BREAKING NEWS


Tag: sexual_assault_complaint

സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിൻ്റെ പരാതി അടിസ്ഥാനരഹിതം, കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
Kerala News, Latest news

സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിൻ്റെ പരാതി അടിസ്ഥാനരഹിതം, കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ തന്നെ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയാണ് കോടതി നടപടി. പരാതിക്കാരന്‍ ഉന്നയിച്ച സംഭവം നടന്ന ഹോട്ടല്‍, തിയതി എന്നിവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2002 ൽ ബംഗളൂരുവിലെ എയർപോർട്ട് റോഡിലുള്ള ഹോട്ടലിൽ പ്രകൃതിവിരുദ്ധ പീഡനം നടന്നതെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ അന്വേഷണത്തിൽ ഹോട്ടൽ 2016ലാണ് പ്രവർത്തനം ആരംഭിച്ചതെന്നത് വ്യക്തമാവുന്നു. കൂടാതെ പരാതി നൽകുന്നതിൽ 12 വർഷത്തെ കാലതാമസം ഉണ്ടായതായും അതിന് യാതൊരു ന്യായീകരണവും നൽകിയില്ലെന്നുമാണ് കോടതി നടത്തിയ നിരീക്ഷണം....
ബസ്സിലെ ലൈംഗികാതിക്രമം: സവാദിനെ കോടതിയിൽ ഹാജരാക്കി
Kerala News

ബസ്സിലെ ലൈംഗികാതിക്രമം: സവാദിനെ കോടതിയിൽ ഹാജരാക്കി

തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിൽ പെൺകുട്ടിയുടെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ സവാദിനെ കോടതിയിൽ ഹാജരാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ബസ്സിൽ നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും പിന്നീട് തമിഴ്നാട്ടിൽ നിന്ന് പിടിയിലാവുകയുമായിരുന്നു....
ബസിൽ വെച്ച് ലൈംഗികാതിക്രമം; സവാദ് വീണ്ടും പിടിയിൽ
Malappuram, Kerala News

ബസിൽ വെച്ച് ലൈംഗികാതിക്രമം; സവാദ് വീണ്ടും പിടിയിൽ

മലപ്പുറം: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോഴിക്കോട് സ്വദേശി സവാദ് വീണ്ടും അറസ്റ്റിലായി. കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി നൽകിയ പരാതി. സമാനമായ കേസിൽ 2023 ൽ സവാദ് അറസ്റ്റിലായിരുന്നു. നേടുമ്പാശ്ശേരിയിൽ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്നുണ്ടായിരുന്ന പരാതി....
വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
Kozhikode

വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂരപ്പൻ കോളേജ് സ്വദേശി സജിത്ത്(31) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.
Entertainment News

സ്‌ത്രീത്വത്തെ അപമാനിച്ചു: നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി sexual assault complaint

sexual assault complaint സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടൻ ഉണ്ണി മുകുന്ദനെതിരെ രജിസ്റ്റര്‍ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണു നടപടി. https://www.youtube.com/watch?v=wMJGuKPA8G8&t=22s 2017 ല്‍ സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദൻറെ ഫ്ലാറ്റിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. Also Read : https://steelblue-ferret-311405.hostingersite.com/akashs-arrest-crowd-in-front-of-the-station-commotion-eat-with-family-and-go-to-jail-akash-thillankeri-cpm/ പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചതിനെ തുടര്‍ന്ന് കേസിന്റെ തുടര്‍നടപടികള്‍ ജൂണില്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ...