BREAKING NEWS


ബസ്സിലെ ലൈംഗികാതിക്രമം: സവാദിനെ കോടതിയിൽ ഹാജരാക്കി

By sanjaynambiar
1500x900 1480784 savad

തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിൽ പെൺകുട്ടിയുടെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ സവാദിനെ കോടതിയിൽ ഹാജരാക്കി. മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. ബസ്സിൽ നിന്ന് പ്രതി ഓടി രക്ഷപ്പെടുകയും പിന്നീട് തമിഴ്നാട്ടിൽ നിന്ന് പിടിയിലാവുകയുമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *