BREAKING NEWS


നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് ഞാന്‍; സുരേഷ് ഗോപി

By sanjaynambiar

നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ഗോപി.കോഴിക്കോട് കോർപറേഷനിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

images 30

ബിജെപി പ്രവർത്തകൻ ആണെന്ന് അഭിമാനത്തോടെ പറയുന്നു എന്നും ചാണകം എന്നും സംഘി എന്നും എന്തു വേണമെങ്കിലും വിളിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

തന്നെ സിനിമനടനെന്നും പറഞ്ഞ് ഇടതു മുന്നണികൾ ബഹിഷ്‌ക്കരിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *