BREAKING NEWS


ഒന്നും,രണ്ടും ഘട്ടത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം

By sanjaynambiar

വടക്കൻ കേരളത്തിൽ അവസാന മണിക്കൂറിൽ ആവേശത്തോടെ പോളിംഗ് അവസാനിച്ചപ്പോൾ ഒന്നാം ഘട്ടത്തെയും, രണ്ടാം ഘട്ടത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 78ശതമാനം ആണ് പോളിംഗ്.

സ്ത്രീകൾ കൂടുതൽ വോട്ട് ചെയ്തു എന്ന പ്രത്യേകത കൂടി ഉണ്ട്.

download 91

ആകെ നാല് ജില്ലകളിലെയും പോളിംഗ് 77.11 ആണ്. കാസർഗോഡ് 75.62, കണ്ണൂർ 76.83 കോഴിക്കോട് 77.32 മലപ്പുറം 77.59

Spread the love

Leave a Reply

Your email address will not be published. Required fields are marked *