BREAKING NEWS


ആ ‘തുണ്ടു പടത്തിലെ’ നായിക ഇപ്പോൾ ഇവിടെയുണ്ട്

By sanjaynambiar
blessy kurien 15

റാസ്പുട്ടിന്, ആടു, പോപ്‌കോൺ, ഒരു എമണ്ടൻ പ്രേമകഥ, ഉയരെ എന്ന സിനിമകളിൾ താരം അഭിനയിച്ചിട്ടുണ്ട്.

blessy kurien 6 1532x1536 1

മലയാളി വീട്ടമ്മമാർക്ക് പരിചിതമായ മുഖമാണ് ബ്ലസി കുര്യൻ.ബ്ലെസ്സി കുര്യനെ അറിയാത്ത മലയാള സീരിയൽ പ്രേമികൾ ഉണ്ടാവില്ല. മലയാളത്തിലെ മൂന്ന് മുൻനിര ചാനലുകളിലെ സീരിയലുകളിലും ബ്ലെസ്സി അഭിനയിച്ചിട്ടുണ്ട്.

blessy kurien 16

ഏകദേശം 860 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഏഷ്യാനെറ്റ് 2017-18 സമയങ്ങളിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി മിനി സ്ക്രീനിലേക്ക് എത്തുന്നത്. പിന്നീട് മഴവിൽ മനോരമയിലെ ഭാഗ്യജാതകം എന്ന സീരിയൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു . .

blessy kurien 17

പക്ഷേ മലയാളികൾ ബ്ലെസ്സിയെ അടുത്തറിയുന്നത് ഇപ്പോൾ സീ കേരളം ടെലികാസ്റ്റ് ചെയ്യുന്ന ചെമ്പരത്തി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ്. 550 ൽപരം എപ്പിസോഡുകൾ ചെമ്പരത്തി പിന്നിട്ടിരിക്കുകയാണ്.

blessy kurien 5

2013 ൽ അജുവർഗീസ് അഭിനയിച്ച ഒരു തുണ്ട് പടം എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ബ്ലസി കുര്യൻ ആദ്യമായി അഭിനയം ആരംഭിക്കുന്നത്. താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത് 2015 ലാണ്.

Oru Thundu Padam Aju Varghese Short Film
blessy kurien 1

ഒരുപാട് റിയാലിറ്റി ഷോകളുടെ ഹോസ്റ്റ് ആയും താരം തിളങ്ങിയിട്ടുണ്ട്.

blessy kurien 2
blessy kurien 3
blessy kurien 4
blessy kurien 7
blessy kurien 8

കൈരളി ടിവിയുടെ എക്സ് ഫാക്ടർ, ഏഷ്യാനെറ്റിലെ ടേസ്റ്റ് ടൈം, അമൃത ടിവിയിലെ ടേസ്റ്റ് ഓഫ് കേരള എന്ന ടീവി ഷോകളുടെ ഹോസ്റ്റ് ആയും താരം മിനി സ്‌ക്രീനിൽ തിളങ്ങിയിട്ടുണ്ട് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *