BREAKING NEWS


നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തിങ്കളാഴ്ച്ച

By sanjaynambiar
election.1.3287874

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണൽ തിങ്കളാഴ്ച രാവിലെ 8 മണിയോടെ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കും.

വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ, 29 കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, കൗണ്ടിംഗ് സ്റ്റാഫ്, മൈക്രോ ഒബ്സർവർമാർ, ഏഴ് എ. ആർ.ഒ ഉൾപ്പടെ 123 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *