BREAKING NEWS


കോവിഡിനെ തോല്‍പ്പിച്ച് രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് ആറാം മണിക്കൂറിലേക്ക് ; ബൂത്തുകളില്‍ നീണ്ട നിര തുടരുന്നു

By sanjaynambiar

രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് ആറാം മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗ് ശതമാനമാണ് അനുഭവപ്പെടുന്നത്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന പോളിംഗ് ശതമാനം കണക്കുകൾ

b2012c1b fcf9 40f1 a72a 83be2a12023f

മുൻസിപ്പാലിറ്റികൾ

കോട്ടയം

കോട്ടയം – 49.54
വൈക്കം – 54.97
ചങ്ങനാശേരി – 46.56
പാല- 51.25
ഏറ്റുമാനൂർ – 47.19
ഈരാറ്റുപേട്ട – 59.54

എറണാകുളം

തൃപ്പൂണിത്തുറ – 45.45
മുവാറ്റുപുഴ – 61.51
കോതമംഗലം – 52.52
പെരുമ്പാവൂർ – 58.52
ആലുവ – 57.51
കളമശേരി – 48.33
നോർത്ത് പറവൂർ – 55.09
അങ്കമാലി- 54.88
ഏലൂർ – 59.65
തൃക്കാക്കര – 44.80
മരട് – 53.17
പിറവം – 56.29
കൂത്താട്ടുകുളം – 61.96

തൃശൂർ

ഇരിങ്ങാലക്കുട – 46.15
കൊടുങ്ങല്ലൂർ – 45.90
കുന്നംകുളം – 47.08
ഗുരുവായൂർ- 48.84
ചാവക്കാട് – 48.50
ചാലക്കുടി -48.26
വടക്കാഞ്ചേരി- 47.33

പാലക്കാട്

ഷൊർണ്ണൂർ – 48.70
ഒറ്റപ്പാലം – 44.75
ചിറ്റൂർ തത്തമംഗലം- 59.08
പാലക്കാട് – 43.20
മണ്ണാർക്കാട് – 54.79
ചെർപ്പുളശേരി -51.61
പട്ടാമ്പി -57.73

വയനാട്

മാനന്തവാടി – 53.43
സുൽത്താൻ ബത്തേരി – 53.54
കൽപ്പറ്റ -57.35

451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​പ്പെടു​ത്തും.

ഇ​തി​ല്‍ 57,895 പേ​ര്‍ ക​ന്നി വോ​ട്ട​ര്‍​മാ​രാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *