BREAKING NEWS


Tag: Entertainment

Entertainment News

കേരളത്തിന്റെ കാന്താര; ‘തിറയാട്ടം’ സെപ്റ്റംബർ 22ന് തിയേറ്ററിൽ Thirayattam Movie

Thirayattam Movie മലബാറിന്റെ തെയ്യത്തിന്റെ   പശ്ചാത്തലത്തിലുള്ള തിറയാട്ടംഎന്ന ചിത്രം സെപ്റ്റംബർ 22ന് തിയേറ്ററിൽ എത്തുന്നു. കേരളത്തിന്റെ 'കാന്താര'യുടെ ദൃശ്യവിസ്മയമാണ് തിറയാട്ടം. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷ കണക്കിന് കാഴ്ചക്കാരായി. നടൻ ദിലീപിന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ടീസർ പുറത്തിറങ്ങിയത്.  https://www.youtube.com/watch?v=fgF04dOuT20   വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്. കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്  സജീവ് തന്നെയാണ്.  Also Read : https://steelblue-f...
Entertainment, Entertainment News, Kerala News, Latest news

ഷംനയുടെ വളക്കാപ്പ് ആഘോഷമാക്കി സുഹൃത്തുക്കള്‍…

ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് ഷംന കാസിം. ഷംനയുടെ വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി സുഹൃത്തുക്കളും ബന്ധുക്കളും. Shamna Kasim നര്‍ത്തകിയും ഗായകന്‍ വിധുപ്രതാപിന്റെ ഭാര്യയുമായ ദീപ്‌തി, ഷംനയുടെ വളക്കാപ്പ് ചടങ്ങില്‍ നിന്നള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. ബേബി പിന്നാട്ടിയുടെ പേര് എന്തെന്ന് അറിയാന്‍ കാത്തിരിക്കാന്‍ വയ്യാ എന്ന് ദീപ്‌തി കുറിച്ചു. രഞ്ജിനി ഹരിദാസ്, തെസ്‌നി ഖാന്‍, സരയു, കൃഷ്ണപ്രഭ, ശ്രുതി ലക്ഷ‌്മി, ശ്രീലയ എന്നിവര്‍ ബേബി ഷവറിന് എത്തിയിരുന്നു. ദുബായില്‍ ഒക്ടോബറിലായിരുന്നു ഷംന കാസിമും ബിസിനസുകാരനായ ഷാഹിദ് ആസിഫ് അലിയും തമ്മിലുള്ള വിവാഹം. ജെ.ബി.എസ് ഗ്രൂപ്പ് ഒഫ് കമ്ബനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് ഷാനിദ്. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം വെള്ളിത്തിരയില്‍ എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലിഭായ്, കോ...