BREAKING NEWS


മുല്ലപ്പള്ളിയുടെയും,ചെന്നിത്തലയുടെയും വാർഡിൽ എൽഡിഎഫിന് ജയം

By sanjaynambiar

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡിൽ എൽഡിഎഫിന് മിന്നുന്ന ജയം. കോഴിക്കോട് അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ്‌.തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ്‌ രമേശ്‌ ചെന്നിത്തലയുടേത്. എൽജെഡി സ്ഥാനാർഥിയാണ് അഴിയൂരിൽ പതിനൊന്നാം വാർഡിൽ ജയിച്ചത്.

download 99
Spread the love

Leave a Reply

Your email address will not be published. Required fields are marked *