BREAKING NEWS


Entertainment News

Entertainment News

സ്‌ത്രീത്വത്തെ അപമാനിച്ചു: നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി sexual assault complaint

sexual assault complaint സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടൻ ഉണ്ണി മുകുന്ദനെതിരെ രജിസ്റ്റര്‍ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നാണു നടപടി. https://www.youtube.com/watch?v=wMJGuKPA8G8&t=22s 2017 ല്‍ സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദൻറെ ഫ്ലാറ്റിലെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. Also Read : https://steelblue-ferret-311405.hostingersite.com/akashs-arrest-crowd-in-front-of-the-station-commotion-eat-with-family-and-go-to-jail-akash-thillankeri-cpm/ പരാതിക്കാരിയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചതിനെ തുടര്‍ന്ന് കേസിന്റെ തുടര്‍നടപടികള്‍ ജൂണില്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ...
Entertainment News

കേരളത്തിന്റെ കാന്താര; ‘തിറയാട്ടം’ സെപ്റ്റംബർ 22ന് തിയേറ്ററിൽ Thirayattam Movie

Thirayattam Movie മലബാറിന്റെ തെയ്യത്തിന്റെ   പശ്ചാത്തലത്തിലുള്ള തിറയാട്ടംഎന്ന ചിത്രം സെപ്റ്റംബർ 22ന് തിയേറ്ററിൽ എത്തുന്നു. കേരളത്തിന്റെ 'കാന്താര'യുടെ ദൃശ്യവിസ്മയമാണ് തിറയാട്ടം. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനം മനോരമ മ്യൂസിക്കിലൂടെ പുറത്തിറങ്ങി മണിക്കൂറുകൾക്കകം ലക്ഷ കണക്കിന് കാഴ്ചക്കാരായി. നടൻ ദിലീപിന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ടീസർ പുറത്തിറങ്ങിയത്.  https://www.youtube.com/watch?v=fgF04dOuT20   വിശ്വൻ മലയൻ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്. കണ്ണകി, അശ്വാരൂഢൻ, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്  സജീവ് തന്നെയാണ്.  Also Read : https://steelblue-f...
Entertainment News

സണ്ണി വയ്ന്റെയും ലുക്മാന്റെയും പൊരിഞ്ഞ അടിയുമായി ടര്‍ക്കിഷ് തര്‍ക്കം, ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു Sunny Wain And Luqman

Sunny Wain And Luqman സണ്ണി വയ്‌ൻ, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാസ് സുലൈമാൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ടര്‍ക്കിഷ് തര്‍ക്കം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു. Also Read : https://steelblue-ferret-311405.hostingersite.com/gro-vasu-told-the-court-that-witnesses-and-evidence-were-not-produced-in-the-case/ ഹരിശ്രീ അശോകൻ, സുജിത് ശങ്കര്‍, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നാദിര്‍ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നാദിര്‍ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. https://www.youtube.com/watch?v=JX7vwquWD1s അതേസമയം, കഴിഞ്ഞ ദിവസം സണ്ണി വയ്‌നും ലുക്മാൻ അവറാനും തമ്മിലുണ്ടായ അടിപിടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു...
Entertainment News

ബോക്സ് ഓഫീസ് കീഴടക്കാൻ പുഷ്പരാജ് മടങ്ങിയെത്തുന്നു Allu Arjun’s ‘Pushpa 2

Allu Arjun's 'Pushpa 2 ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രധാന റിലീസുകളിൽ ഒന്നാണ് 'പുഷ്പ 2'. അല്ലു അർജുൻ നായകനായി അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം സുകുമാറാണ് നിർവഹിക്കുന്നത്. സിനിമയെ സംബന്ധിച്ച് പ്രേക്ഷകർ കാത്തിരുന്ന അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം. Also Read : https://steelblue-ferret-311405.hostingersite.com/chief-minister-pinarayi-vijayan-the-first-accused-in-the-criminal-conspiracy-to-trap-oommen-chandy-opposition-leader-vd-satheesan/ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് 2024 ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ...
Entertainment News

‘ദാറ്റ് നൈറ്റ് ‘ ചിത്രത്തിന്റെ പൂജ അഞ്ചുമന ക്ഷേത്രത്തിൽ നടന്നു That Night

That Night എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്ന പൂജയിൽ, സുബൈദ മെഹമ്മൂദ് ദർവേഷ് , അകലാട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ലാൽ, സലിംകുമാർ,രഞ്ജി പണിക്കർ, ജാഫർ ഇടുക്കി,ഡോക്ടർ ഗിരീഷ്,സിനിൽ സൈനുദ്ദീൻ,സുധീർ കരമന, ശിവജി ഗുരുവായൂർ, ഇബ്രാഹിംകുട്ടി, സ്പടികം ജോർജ്, പി പി കുഞ്ഞികൃഷ്ണൻ, കോട്ടയം നസിർ, ശ്രീജിത്ത് രവി, നസീർ സംക്രാന്തി, ജൂബിൽ രാജ്, ചാലിപാലാ,അരുൺ ചാലക്കുടി, പ്രമോദ് കുഞ്ഞിമംഗലം,ഷമീർ മാറഞ്ചേരി, ഷുക്കൂർ, ചെന്നക്കോടൻ മുത്തു, മാനസാ രാധാകൃഷ്ണൻ, ആതിര മുരളി, അക്ഷരാരാജ്, അംബിക മോഹൻ, മനീഷ മോഹൻ, വിദ്യാ വിശ്വനാഥ്, ആര്യ തുടങ്ങിയവർ അഭിനയിക്കുന്നു. https://www.youtube.com/watch?v=fgF04dOuT20 ഒക്ടോബർ അഞ്ചാം തീയതി വൈക്കം പരിസരപ്രദേശങ്ങളിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം കുമരകം ബാബുരാജ് നിർവഹിച്ചിരിക്കുന്നു. ഡി ഒ പി കനകരാജ്. എഡിറ്റിംഗ് പിസി മോഹനൻ. റഫീഖ് അഹമ്...
Entertainment News

സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്; ചിത്രീകരണം നിർത്തിവച്ചു Tovino Thomas

Tovino Thomas ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. താരത്തിന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. https://www.youtube.com/watch?v=fgF04dOuT20 ഒരാഴ്ച വിശ്രമം നിർദേശിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് നിർത്തിവച്ചു. ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഭാവന നായികയായി എത്തുന്ന ചിത്രത്തിൽ ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായാണ് ടൊവിനോ തോമസ് എത്തുന്നത്. 40 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. സിനിമയുടെ ചിത്രീകരണം നൂറു ദിവസം നീണ്ടു നിൽക്കും. https://www.youtube.com/watch?v=g-qb89tA1-g&t=119s ...
Entertainment News

ഗ്രാമീണ അന്തരീക്ഷത്തിൽ നർമ്മത്തിൽ ചാലിച്ച കഥയുമായി ‘ചിലർ അങ്ങനെയാണ്’ Malayalam Cenima

Malayalam Cenima ന്യൂ ആർട്സ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ "ചിലർ അങ്ങനെയാണ് ' എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു. ചലച്ചിത്ര .സാംസ്ക്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത നടനും നിർമ്മാതാവുമായ കണ്ണങ്കൈ കുഞ്ഞിരാമൻ ഭദ്രദീപം തെളിയിച്ചു. https://www.youtube.com/watch?v=J-bTdNwAAy0&t=44s ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിലെ നർമ്മത്തിൽ ചാലിച്ച ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും മാധവൻ കൊല്ലമ്പാറ തയ്യാറാക്കിയിരിക്കുന്നു."നാലും ആറും പത്ത് ", "നീ" എന്നീ ചിത്രങ്ങൾക്ക് ശേഷം പി.ടി.ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. https://www.youtube.com/watch?v=WEMTi0Zw4P4 പ്രമുഖ താരങ്ങൾക്കൊപ്പം ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ക്യാമറ: അഭിജിത്ത്, ഗാനരചന രാഘവൻ കക്കാട്ട്സംഗീതം: ഉണ്ണി വീണാലയം, ഗായകർ: ഉണ്ണി മേനോൻ, ശില്പ...
Entertainment News

ഹണിറോസിന് പൊന്നും വില; തെലുങ്കിലും മുതലാളിമാർ ക്യുവിൽ…. എത്ര പണവും മുടക്കാൻ തയ്യാറായി നിരവധിപേർ Honey Rose

Honey Rose ആന്ധ്രാപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഹണി റോസ് ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനായി അരക്കോടിയോളം രൂപ ഹണി കൈപ്പറ്റിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ചെറിയ ഒരു കാലയളവ് കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. 2005ലാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷത്തോളമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഹണി ഇപ്പോള്‍ അറിയപ്പെടുന്ന തെന്നിന്ത്യന്‍ താരമായും മാറിക്കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. https://www.youtube.com/watch?v=J-bTdNwAAy0&t=44s മലയാളത്തിലേതു പോലെ തന്നെ ചുരുങ്ങിയ കാലയളവില്‍ ...
Entertainment, Entertainment News

കെജിഎഫിന്റെ റെക്കോർഡിനെ തകർത്തെറിഞ്ഞ് കൊത്തയിലെ രാജാവിന്റെ വരവ്, പ്രീ ബുക്കിങ്ങിൽ മൂന്നു കോടി കടന്ന് കിംഗ് ഓഫ് കൊത്ത King of Kotha

King of Kotha മലയാള സിനിമാ ചരിത്രത്തിൽ പ്രീ ബുക്കിങ് ബിസിനസ് കണക്കുകളിൽ ഏറ്റവും തുക കരസ്ഥമാക്കിയ ചിത്രമായി കിംഗ് ഓഫ് കൊത്ത മാറി. മൂന്നു കൊടിയില്പരം തുകയാണ് റിലീസാകാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് മാത്രം കിംഗ് ഓഫ് കൊത്ത കരസ്ഥമാക്കിയത്. ലോകവ്യാപകമായി ആറു കോടിയിൽപ്പരം നേടിയ ചിത്രം പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാന്റെ പ്രേക്ഷക പ്രീതി ഒന്ന് കൂടി വ്യക്തമാക്കുന്നു. നേരത്തെ കെ ജി എഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസ്. റിലീസിന് ഒരു ദിവസം മുന്നേ ആ റെക്കോർഡ് തിരുത്തിക്കുറിച്ച് കിംഗ് ഓഫ് കൊത്ത നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. https://www.youtube.com/watch?v=J-bTdNwAAy0&t=42s കേരളത്തിൽ മാത്രം അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അൻപതിൽപരം രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും. മാസ്സും ആക്ഷനും കെട്ടുറപ്പുള്ള കഥയും കഥാപാത്രങ്ങ...
Entertainment News

ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ?’; പ്രതിഷേധമറിയിക്കുന്നുവെന്ന് നടി അനുശ്രീ Ganapathy myth

Ganapathy myth സ്പീക്കർ എ എന്‍ ഷംസീറിന്റെ ഗണപതി പരാമർശത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. പരാമർശത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നായിരുന്നു നടിയുടെ പ്രതികരണം. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കാൻ കഴിയില്ല എന്നായിരുന്നു അനുശ്രീ പറഞ്ഞത്. പ്രതിഷേധം അറിയിക്കാനുള്ള വേദിയായാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും നടി പറഞ്ഞു. https://www.youtube.com/watch?v=8BTBGbWxiY8&t=22s ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. 'അത്രയും വിശ്വാസത്തോടു കൂടി ആ അമ്പലത്തിന്റെ മണ്ണിൽ വളർന്ന നമ്മൾ ഒരു ദിവസം കേൾക്കുകയാണ്, ആരോ എവിടെയോ ഇരുന്ന് പറയുകയാണ് ഗണപതിയൊക്കെ കെട്ടുകഥയാണ്, മിത്താണ് എന്ന്. നമ്മൾ സഹിക്കുമോ? സഹിക്കില്ല,' അനുശ്രീ പറഞ്ഞു. https://www.youtube.com/watch?v=K7YX1o6YQJs&t=119s 'അണ...