BREAKING NEWS


ദോഹയിലെ ആകാശവും ഭൂമിയും സാക്ഷിയായി അര്ജന്റീനയുടെ രാജകുമാരൻ കിരീടാരോഹിണിതനായിട്ട് ഇന്നേക്ക് മൂന്നു വർഷം

By sanjaynambiar
messi

ഇന്ന് 18.12.2025…ഫുട്ബോൾ ആരാധകർക്ക് ഈ തീയതി അങ്ങനെ എളുപ്പം മറക്കുവാൻ ആവില്ല..
കാരണം ഇതേ ദിവസം 2022ൽ ദോഹയിലെ ലുസൈൻ സ്റ്റേഡിയത്തിന്റെ ആകാശവും,ഭൂമിയും, കാണികളും, എതിരാളികളും സാക്ഷിയായി അര്ജന്റീനയുടെ രാജകുമാരൻ ലിയോണെൽ മെസ്സി ഫുട്ബോളിന്റെ രാജാവായി കിരീടാരോഹണിതനായിട്ട് ഇന്നേക്ക് 3 വർഷം തികയുന്നു..

പരിഹാസങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും അപ്പുറം, കാത്തിരുപ്പിനും വിരാമം നൽകികൊണ്ട് അർജന്റീനയുടെ നീല പതാക ദോഹയുടെ ആകാശത്തിൽ പാറി പറന്നു..

Where is messi? Where is messi എന്ന് ചോദിച്ചവർക്ക് മുന്നിൽ. ലുസൈൻ സ്റ്റേഡിയം മറുപടി നൽകി.. Here is messi wearing the crown. The day football won., the day football completed.

ഫ്രാൻസിന്റെ ഇരുപ്പത്തിരണ്ടുകാരൻ കിലിയൻ എമ്പാപ്പേയുടെ പ്രകമ്പനം കൊള്ളിച്ച ഗോളുകൾക്ക് പോലും ആഹ് കിരീടം സ്വന്തമാക്കാനായില്ല കാരണം കളിയുടെ അന്തിമ ഘട്ടം പെനാൽറ്റിയിലേക്ക് കടന്നതൊടെ അര്ജന്റീനയുടെ ഗോൾ വലയങ്ങൾക്ക് മുന്നിൽ എമിലിയാനൊ മാർട്ടിനിയസിന്റെ
കാവൽ ദൃടപ്പെടുത്തിയിരിന്നു.അങ്ങനെ നാളുകൾക്കു ഇപ്പുറം ആഹ് ദിവസം വന്നെത്തി സർവ്വ രാജ്യങ്ങൾക്കും അവകാശം നിൽക്കുന്ന ആ ലോക കപ്പ് അർജന്റീനയുടെ നീലപ്പട സ്വന്തമാക്കി

Spread the love

Leave a Reply

Your email address will not be published. Required fields are marked *