BREAKING NEWS


വയനാട് തുരങ്കപാതക്ക് കേന്ദ്ര അനുമതി; നിർമാണത്തിന് മുമ്പ് വിശദമായ പഠനം അനിവാര്യം

By sanjaynambiar
tonnel

വയനാട്: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ശുപാർശ ചെയ്ത എല്ലാ പരിസ്ഥിതി മാനദണ്ഡങ്ങളും അംഗീകരിച്ച ശേഷമാണ് ഇന്നലെ ഉത്തരവ് ഇറക്കിയത്. ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയിലെ കള്ളാടി വരെയുള്ള ഭാഗത്തേക്കാണ് തുരങ്കപാത നിർമിക്കപ്പെടുന്നത്. പരിസ്ഥിതി ലോല മേഖലയായതിനാൽ നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് സമഗ്രമായ പഠനവും വിലയിരുത്തലും അനിവാര്യമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *