BREAKING NEWS


യുദ്ധനിഴലിൽ റമദാൻ: പ്രതീക്ഷയോടെ ഗാസയും വെസ്റ്റ് ബാങ്കും

By sanjaynambiar
images 22

ഗാസാ സിറ്റി: ലോകമെമ്പാടും പുണ്യത്തിന്റെ പ്രതീകമായ റമദാൻ മാസപ്പിറവി ആരംഭിക്കുമ്പോൾ, യുദ്ധത്തിന്റെ കരിനിഴലിൽ കഴിയുന്ന ഗാസാ സ്ട്രിപ്പ്യും വെസ്റ്റ് ബാങ്ക്യും ഈ വർഷം പ്രത്യേകമായ സാഹചര്യത്തിലാണ് പുണ്യമാസത്തെ വരവേൽക്കുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് ഇവിടെ റമദാൻ എത്തുന്നത്.

തകർന്ന കെട്ടിടങ്ങളും നിലയ്ക്കാത്ത യുദ്ധഭീതിയും ഗാസയുടെ പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നു. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലും വിശ്വാസവും പ്രതീക്ഷയും കൈവിടാതെ നോമ്പ് മാസത്തെ സ്വീകരിക്കാൻ പലസ്തീൻ ജനത ഒരുങ്ങുകയാണ്. അവർക്കിത് ആത്മവിശ്വാസത്തിന്റെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും കാലമായി മാറിയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *