അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം; ED കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് Peringandur Bank
Peringandur Bank കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്.
Also Read : https://steelblue-ferret-311405.hostingersite.com/kerala-bank-has-been-awarded-nationally-for-the-third-year-in-a-row/
വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ ബാങ്ക് ഡെപ്പോസിറ്റര്‍മാരില്‍ ആശങ്കയുണ്ടാക്കുമെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഇതിലൂടെ ബാങ്കിലെ സാധാരണ ജനങ്ങള്‍ നിക്ഷേപം പിന്‍വലിക്കാന്‍ മാത്രമെ ഉപകരിക്കൂവെന്നും ബാങ്ക് പ്രസിഡന്റ് വ്യക്തമാക്കി.
https://www.youtube.com/watch?v=vOGTKBECwRg&t=6s
90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടില്‍ 63 ലക...
