ഇന്ത്യ ഏകോപന സമിതിയിലേക്ക് സിപിഎം ഇല്ല India
India ബിജെപിക്കെതിരേ രൂപംകൊണ്ട പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി രൂപീകരിച്ച സമിതിയിലേക്ക് സിപിഎം പ്രതിനിധിയെ അയയ്ക്കില്ല.
Also Read : https://steelblue-ferret-311405.hostingersite.com/love-jihad-a-children-beat-up-the-young-woman/
തീരുമാനങ്ങളെടുക്കാൻ മുന്നണിയില്‍ നേതാക്കള്‍ ഉണ്ടാകുന്പോള്‍ അതിനുള്ളില്‍ മറ്റൊരു സംഘടനാ സംവിധാനം വേണ്ടതില്ലെന്നാണ് ഡല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ തീരുമാനം.
https://www.youtube.com/watch?v=sPS0kZQGIv8&t=20s
സെപ്റ്റംബര്‍ ഒന്നിനുരൂപീകരിച്ച 14 അംഗ ഏകോപന സമിതിയിലേക്ക് സിപിഎം മാത്രമാണ് പ്രതിനിധിയുടെ പേര് നല്‍കാതിരുന്നത്. കാന്പയിൻ കമ്മിറ്റി, മീഡിയ കമ്മിറ്റി തുടങ്ങിയവയിലേക്ക് സിപിഎം പ്രതിനിധികളുടെ പേരുകള്‍ നേരത്തേ നല്‍കിയിരുന്നു.
അതേസമയം, ഇന്ത്യ മുന്നണി വിപുലീകരിക്കുന്നതിനും ജനങ്ങളിലെ വലിയൊരു വിഭാഗത്തെ ആകര്‍ഷിക്...
