BREAKING NEWS


സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം; 2000ത്തിലധികം രോഗികൾ ചികിത്സയിൽ

By sanjaynambiar
PTI12 21 2023 000202B

തിരുവനന്തപുരം: സംസ്ഥാനത്ത് 5 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 2007 രോഗികളാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്താകെ 10 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ആകെ ചികിത്സയിൽ ഉള്ളവർ 7383 പേരാണ്. അതിൽ ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണുള്ളത്. കൂടാതെ ഗുജറാത്ത്, പശ്ചിമബംഗാൾ, ഡൽഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *