BREAKING NEWS


ഡ്യൂപ്ലിക്കറ്റ് ഡ്രൈവിംഗ് ലൈസൻസ്; നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

By sanjaynambiar

ഡ്യൂപ്ലിക്കറ്റ് ഡ്രൈവിംഗ് ലൈസൻസിനുള്ള നിരക്ക് ഇരട്ടിയാക്കി വർധിപ്പിച്ചു. അഞ്ഞൂറിൽ നിന്ന് ആയിരമാക്കിയാണ് ഉയർത്തിയത്. ഇനി മുതൽ കാർഡിനുള്ള തുകയും, സർവീസ് ചാർജും കൂടി ചേർത്ത് 1260രൂപ നൽകേണ്ടി വരും. സ്മാർട്ട്‌ കാർഡിന് വേണ്ടിയാണ് അപേക്ഷകരുടെ കയ്യിൽ നിന്നും 200 രൂപ ഈടാക്കുന്നത്.

കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം കേന്ദ്രസർക്കാറിന് ആണ് നിരക്ക് തീരുമാനിക്കാനുള്ള അധികാരം എങ്കിലും ഇത്തരം സേവനങ്ങളുടെ തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം.

download 2020 12 21T143621.006
Spread the love

Leave a Reply

Your email address will not be published. Required fields are marked *