BREAKING NEWS


96 ലക്ഷം കടന്ന്‍ രാജ്യത്തെ കൊവിഡ് ബാധിതര്‍

By sanjaynambiar

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,08,211 ആയി. രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1,39,700 ആയി.ഇന്നലെ 512 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.ഇതിനോടകം 90,58,822 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

coronavirus 4914026 640

Spread the love

Leave a Reply

Your email address will not be published. Required fields are marked *