BREAKING NEWS


തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ചെന്നിത്തലയും, മുല്ലപ്പള്ളിയും സ്ഥാനം ഒഴിയണം;ടി. എച്ച് മുസ്തഫ

By sanjaynambiar

ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും മാറ്റണം എന്ന് മുൻ മന്ത്രി ടി. എച്ച് മുസ്തഫ ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടി തെറി ഇപ്പോഴും തുടരുകയാണ്. അതിനിടയിൽ ആണ് മുസ്തഫയുടെ ഈ ആവിശ്യം. ചെന്നിത്തല പരാജയം ആണെന്നും പകരം ഉമ്മൻ‌ചാണ്ടി പ്രതിപക്ഷ നേതാവ് ആകണമെന്നും കോൺഗ്രസ്സ്ന്റെ നേതൃത്വം എ. കെ ആന്റണി ഏറ്റെടുക്കണമെന്നും മുൻ മന്ത്രി മുസ്തഫ ആവശ്യപ്പെട്ടു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ചെന്നിത്തലയും, മുല്ലപ്പള്ളിയും സ്ഥാനം ഒഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

chenni mulla
Spread the love

Leave a Reply

Your email address will not be published. Required fields are marked *