BREAKING NEWS


ഇന്ത്യ, ഞാൻ ലക്ഷ്യസ്ഥാനത്തെത്തി, നീയും: ചന്ദ്രയാൻ–3യിൽ നിന്ന് ആദ്യസന്ദേശം… Chandrayaan-3 Mission

By sanjaynambiar
WhatsApp Image 2023 08 23 at 7.59.22 PM

ചന്ദ്രയാൻ–3 നിന്നുള്ള ആദ്യ സന്ദേശം പങ്കുവച്ച് ഇസ്രോ. ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. നീയും.’– എന്നാണ് ചന്ദ്രയാൻ–3ൽ നിന്നുള്ള ആദ്യ സന്ദേശം…

ചന്ദ്രയാൻ–3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ ഇന്ത്യ എന്നും ഇസ്രോ എക്സ് പ്ലാറ്റോഫോമിൽ (ട്വിറ്റർ) കുറിച്ചു… Chandrayaan-3 Mission

Spread the love

Leave a Reply

Your email address will not be published. Required fields are marked *