BREAKING NEWS


News

Entertainment News, News

ദേശീയ സിനിമാ ദിനത്തിൽ സിനിമ കാണാം 99 രൂപക്ക് Cinema

Cinema സിനിമാ ടിക്കറ്റ് നിരക്കിൽ ഈ അടുത്തകാലത്ത് വലിയ വർധനവാണ് വന്നത്. എന്നാൽ വർഷത്തിൽ ഒരു ദിവസം കുറഞ്ഞ ടിക്കറ്റ് നിരക്കിൽ പ്രേക്ഷകർക്ക് തിയറ്ററുകളിൽ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ൻ കഴിഞ്ഞ വർഷം മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. ദേശീയ സിനിമാദിനം എന്ന പേരിൽ ഈ വർഷവും ഓഫർ വരുന്നുണ്ട്. ഇത് പ്രകാരം ഒക്ടോബർ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ 99 രൂപയ്ക്ക് സിനിമ കാണാം. മൾട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പി.വി.ആർ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മൾട്ടിപ്ലെക്സ് തീയറ്ററുകളിലാണ് ഈ ഓഫർ ലഭ്യമാവുക. Also Read: https://steelblue-ferret-311405.hostingersite.com/court-adjourned-in-manjeshwaram-election-corruption-case-all-accused-including-k-surendran-to-appear-in-court-today/ ചലച്ചിത്ര ...
News

ആറു ദിവസമായി മലയാളികളായ നഴ്സുമാര്‍ ജയിലിൽ, സഹായമഭ്യര്‍ത്ഥിച്ച് നോര്‍ക്ക Nurses

Nurses തൊഴില്‍ വീസ ലംഘനം നടത്തിയെന്ന് ആരോപിച്ച് 19 മലയാളി നഴ്സുമാരെ കുവൈറ്റില്‍ ജയിലിലടച്ച നടപടിയില്‍ അടിയന്തിര ഇടപെടല്‍ തേടി നോര്‍ക്ക. മലിയ സിറ്റിയിലെ ആശുപത്രിയില്‍ കുവൈറ്റ് മാന്‍പവര്‍ കമ്മിറ്റി നടത്തിയ പരിശോധനയെതുടര്‍ന്നാണ് കേരളീയരായ നഴ്സുമാര്‍ ഉള്‍പ്പെടെ 30 ഇന്ത്യന്‍ പൗരന്‍മാരെ ജയിലിലാകുന്ന സാഹചര്യം ഉണ്ടായത്. കഴിഞ്ഞ ആറു ദിവസമായി മലയാളികളായ നഴ്സുമാര്‍ ഉള്‍പ്പെടെയുളളവര്‍ ജയിലിലുമാണ്. https://www.youtube.com/watch?v=fgF04dOuT20 ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. സുമന്‍ ബില്ല കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ആദര്‍ശ് സ്വൈക്കയ്ക്ക് കത്ത് നല്‍കി. Also Read: https://steelblue-ferret-311405.hostingersite.com/india-canada-crisis-intensifies-india-to-step-up-action-against-canada/നിയമപരമായുള...
India, News

ഇന്ത്യ-കാനഡ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു: കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാനാണ് ഇന്ത്യ India

India ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കും. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്. G7 രാജ്യങ്ങൾ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്. തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കം ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കി. Also Read: https://steelblue-ferret-311405.hostingersite.com/tiger-safari-park-in-malabar-region/ വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തുവിട്ടു. ഭീകരവാദ ബന്ധവും, ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇവരുടെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ നൽകാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. https://www.youtube.com/watch?v=ZffL7tq8Gts പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ ...
Kerala News, News

മലബാര്‍ മേഖലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് Tiger

Tiger മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തത്വത്തില്‍ തീരുമാനമായി. ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചു. Also Read: https://steelblue-ferret-311405.hostingersite.com/a-boost-to-the-make-in-india-initiative-the-second-aircraft-carrier-may-also-be-built-in-kochi/ സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദശിച്ചു. ഇതോടൊപ്പം തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയു...
Kerala News, News

വന്‍കിട ഐടി കമ്പനി സോഹോ കൊട്ടാരക്കരയിലേക്ക് Kottarakkara

Kottarakkara ഗ്രാമീണ മേഖലയില്‍ ബഹുരാഷ്ട്ര ഐടി കമ്പനി കെട്ടിപ്പടുക്കുകയും ആയിരക്കണക്കിന് ഗ്രാമീണ യുവജനങ്ങള്‍ക്ക് ഐടി രംഗത്ത് ജോലി നല്‍കുകയും ചെയ്ത് വിപ്ലവം സൃഷ്ടിച്ച സോഹോ കോര്‍പ് കൊട്ടാരക്കരയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു. കമ്പനിയുടെ പുതിയ ഗവേഷണ, വികസന കേന്ദ്രം തുറക്കുന്നതിനു മുന്നോടിയായി സോഹോ സ്ഥാപകനും പത്മശ്രീ ജേതാവുമായ ശ്രീധര്‍ വെമ്പു അസാപ് കേരളയുടെ കുളക്കട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. പ്രദേശത്തെ ആയിരം പേര്‍ക്ക് ഐടി തൊഴില്‍ ലഭ്യമാക്കുന്ന സംരഭമാകുമിത്. https://www.youtube.com/watch?v=ZffL7tq8Gts തമിഴ്‌നാട്ടിലെ തെങ്കാശിയിലെ മതലംപാറൈ ഗ്രാമത്തിലാണ് ശ്രീധര്‍ വെമ്പു സോഹോ കോര്‍പിന് തുടക്കമിട്ടത്. ഐടി രംഗത്ത് മുന്നേറാന്‍ വന്‍കിട നഗരങ്ങളുടെ സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് തെളിയിച്ചാണ് ആഗോള ഐടി രംഗത്ത് ശ്രദ്ധേയ മുന്നേറ്റം കാഴ്ച്ചവച്ച കമ്പന...
Kerala News, News

അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ രണ്ടാം സംഭവം Perumbavoor

Perumbavoor എറണാകുളം പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒക്കല്‍ കാരിക്കോട് രോഹിണി റൈസ് മില്ലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. Also Read: https://steelblue-ferret-311405.hostingersite.com/statement-untrue-yoga-khemsa-sabha-against-minister-k-radhakrishnan/ പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. ...
News

യുഎഇയിലെ തൊഴില്‍ നഷ്ട ഇൻഷുറൻസ്; പിഴ മുന്നറിയിപ്പുമായി മന്ത്രാലയം UAE

UAE തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ചേ​രാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക്​ പി​ഴ ചു​മ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മാ​ന​വ​വി​ഭ​ശേ​ഷി, എ​മി​റൈ​റ്റേ​സേ​ഷ​ൻ മ​ന്ത്രാ​ല​യം. ഒ​ക്​​ടോ​ബ​ർ ഒ​ന്നാ​ണ്​ പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ നി​ശ്​​ച​യി​ച്ച അ​വ​സാ​ന തി​യ​തി. 400 ദി​ർ​ഹ​മാ​ണ്​ നി​യ​മം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ ചു​മ​ത്തു​ക. ജ​നു​വ​രി​യി​ൽ പ്ര​ഖ്യാ​പി​ച്ച തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സി​ൽ ഇ​തി​ന​കം 50 ല​ക്ഷ​ത്തോ​ളം പേ​ർ ചേ​ർ​ന്നി​ട്ടു​ണ്ട്. ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​തി​യ ജോ​ലി ക​ണ്ടെ​ത്തു​ന്ന കാ​ല​യ​ള​വി​ൽ മാ​ന്യ​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം പ​രി​ര​ക്ഷ ന​ൽ​കു​ന്ന​താ​ണ് തൊ​ഴി​ൽ ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്. നാ​മ​മാ​ത്ര പ്രീ​മി​യ​മു​ള്ള ഇ​ൻ​ഷു​റ​ൻ​സ് തൊ​ഴി​ലാ​...
Kerala News, News

തമിഴ്നാട് വനംവകുപ്പ് നീക്കങ്ങൾ വിജയിച്ചു:ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങി Arikomban

Arikomban ഒടുവിൽ കിട്ടിയ റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആന വീണ്ടും ജനവാസമേഖലയിലിറങ്ങുന്നുണ്ടോയെന്ന് വനം വകുപ്പ് നിരീക്ഷിക്കും. ജനവാസ മേഖലയിൽ ജാഗ്രത തുടരുമെന്നും വനംവകുപ്പ് അറിയിച്ചു. മൂന്ന് ദിവസം നീണ്ട ശ്രമത്തിനെടുവിലാണ് അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങിയത്. തമിഴ്നാട് മാഞ്ചോലയിൽ ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസ മേഖലയിൽ ആന ആക്രമണം നടത്തി. കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്നും മദപ്പാടിലാണെന്നും തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. Also Read: https://steelblue-ferret-311405.hostingersite.com/2nd-vande-bharat-train-from-kasaragod-to-thiruvananthapuram-inauguration-sunday-kasaragod/ തൊട്ടടുത്ത് റേഷൻ കടയുണ്ടായിട്ടും അരിക്കൊമ്പൻ ആക്രമിച്ചിട്ടില്ല. മദപ്പാടുള്ള അരിക്കൊമ്പനെ മൃഗ ഡോക്ടർമാർ അടക്കം 4...
News

നടന്‍ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍ Vijay antony

Vijay antony തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. https://steelblue-ferret-311405.hostingersite.com/fan-asks-to-give-siraj-a-car-anand-mahindras-reply-went-viral/ സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലമാണ് മീര ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്‌. ...
News

അപര്‍ണ നായരുടെ ആത്മഹത്യ; ആരോപണങ്ങള്‍ തള്ളി ഭര്‍ത്താവ്, കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല Aparna Nair

സീരിയല്‍-സിനിമ താരം അപര്‍ണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് ഉയരുന്ന ആരോപണങ്ങള്‍ തള്ളി ഭര്‍ത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച്‌ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് എത്തിയതാണെന്നും അപര്‍ണ നായരുടെ ഭര്‍ത്താവ് പ്രതികരിച്ചു. ലൊക്കേഷനില്‍ ഉള്‍പ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് പറയുന്നു. സംഭവം നടക്കുമ്ബോള്‍ പുറത്തായിരുന്നു. അപര്‍ണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടില്‍ മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. https://www.youtube.com/watch?v=YRZQQpA_0Ko അപര്‍ണ നായരുടെ ആത്മഹത്യ ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് എഫ്‌ഐആറിലെ ആരോപണം. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളില്‍ അപര്‍...