BREAKING NEWS


ഒടുവിൽ അഭയയ്ക്ക് നീതി

By sanjaynambiar

28 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ അഭയയ്ക്ക് നീതി കിട്ടി. കേസിൽ ഫാദർ തോമസ് കോട്ടൂരും, സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞു.

download 2020 12 22T153129.731

വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികളെ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.

പരിശോധന നടപടികൾക്ക് ശേഷം സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *