BREAKING NEWS


ഇടുക്കി തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി

By sanjaynambiar
IGUIKIU

പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എൽഡിഎഫിനെതിരെ തന്നെ വോട്ട് ചെയ്ത് നന്ദികേടാണ് കാണിച്ചത് എന്ന് എം എം മണി. റോഡ്, പാലം, ക്ഷേമപ്രവർത്തനങ്ങൾ. വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെൻഷൻ വാങ്ങി,എതിരായി വോട്ടു ചെയ്തത് ഒരുമാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ” – എന്ന് സഖാവ് എം.എം.മണി.വാർത്ത സമ്മേളനത്തിൽ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *