BREAKING NEWS


‘നിലമ്പൂരിൽ ചരിത്രഭൂരിപക്ഷം ഉണ്ടാകും’ – ആര്യാടൻ ഷൗക്കത്ത്

By sanjaynambiar
aryadan shoukath voting

നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് ആര്യാടൻ ഷൗക്കത്ത്. വോട്ടിംഗ് ശതമാനം വർദ്ധിക്കും എന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. കുറെ സ്വാതന്ത്ര്യന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലമ്പൂരിലെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 263 ബൂത്തുകളാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *