BREAKING NEWS


നിരവധി കേസുകളിൽ പ്രതിയായ 21 കാരിയെ കാപ്പ ചുമത്തി

By sanjaynambiar
kapa case

എറണാകുളം: തിരുവാങ്കുളത്ത് നിരവധി കേസുകളിൽ പ്രതിയായ 21 കാരിയെ കാപ്പ ചുമത്തി നാടുകടത്തി. കരിങ്ങാച്ചിറ പാലത്തിങ്കൽ സൂര്യപ്രഭയെയാണ് കാപ്പ ചുമത്തിയത്. സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിന് ആറുമാസത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് നടപടി. സൂര്യപ്രഭ ഹിൽപാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *