BREAKING NEWS


എം എസ് സു ബ്ബലക്ഷ്മി, കലൈമാമണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

By sanjaynambiar
190347 ofopqqdmhf 1684525284

 

ചെന്നൈ: എം എസ് സുബ്ബലക്ഷ്മി, കലൈമാമണി പുരസ്‌കാരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഗീതത്തിനുള്ള സംഭാവനകള്‍ കണക്കിലെടുത്ത് കെ ജെ യേശുദാസ് എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് അര്‍ഹനായി.
2021ലെ കലൈമാമണി പുരസ്‌കാരം അഭിനേതാക്കളായ എസ് ജെ സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിന്‍ഗുസാമി, ഡിസൈനര്‍ എം ജയകുമാര്‍, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സൂപ്പര്‍ സുബ്ബരായന്‍ എന്നിവര്‍ കരസ്ഥമാക്കി. നടന്‍ പി കെ കമലേഷ് ടെലിവിഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.2021, 22, 23 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *