BREAKING NEWS


Tag: VD_Satheesan

Pinarayi Vijayan പ്രതിപക്ഷ നേതാവിന്റെ വാക്ക് ഔട്ട്‌ പ്രസംഗം സഭ ടിവിയിൽ നിന്നും നീക്കി, നടപടി മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശപ്രകാരം
Breaking News, Kerala News, Latest news, Politics

Pinarayi Vijayan പ്രതിപക്ഷ നേതാവിന്റെ വാക്ക് ഔട്ട്‌ പ്രസംഗം സഭ ടിവിയിൽ നിന്നും നീക്കി, നടപടി മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശപ്രകാരം

തിരുവനന്തപുരം:  Pinarayi Vijayan യുഡിഎഫ് സർക്കാർ മദ്യനികുതിയിൽ ഇളവ് വരുത്തിയതിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം സഭാ ടി വിയിൽ നിന്നും നീക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ നിർദ്ദേശത്തെതുടർന്നാണ് പ്രസംഗം നീക്കിയത്. അടിയന്തര പ്രമേയത്തിന് അനുമതി തേടി നടത്തിയ പ്രസംഗത്തിലാണ് തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപണം ഉന്നയിച്ചത്. സ്പീക്കർ അനുമതി നൽകാത്തതിനെതുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിന് തൊട്ടുപിന്നാലെയാണ് പ്രസംഗം സഭാ ടി വിയിൽ നിന്നും നീക്കിയത്. പ്രസംഗം കഴിഞ്ഞ് കേവലം 20 മിനിറ്റുകൾക്കകംപ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സഭയിലെ ആരോപണം നീക്കിയത് അസാധാരണമായിട്ടായിരുന്നു. https://newsvigilmalayalam.com/p-rajeev-ldf-conviner/ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം കർണാടകത്തിലെ ബക്കാർഡി മദ്യക്കമ്പന...
Politics

സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണം; കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല: വി.ഡി.സതീശന്‍ VD Satheesan

VD Satheesan സോളാർ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ല. കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും വി.ഡി.സതീശന്‍ https://www.youtube.com/watch?v=sPS0kZQGIv8&t=8s നിലവില്‍ സംസ്ഥാനത്തെ നിപ പ്രതിരോധം പഴയ പ്രോട്ടോകോള്‍ പ്രകാരമാണ്. ഇപ്പോള്‍ ഉള്ളത് പുതിയ വകഭേദമാണ്. അതിനനുസരിച്ച് പ്രോട്ടോകോള്‍ തയ്യാറാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൊവിഡ്-19 മഹാമാരിക്ക് ശേഷം കേരളത്തില്‍ മരണം പെരുകുന്നു. ആരോഗ്യവകുപ്പിന്റെ പക്കല്‍ ഒരു ഡാറ്റയുമില്ല. നിപ്പയെ എങ്ങനെ നേരിടണമെന്ന് അറിയില്ല. Also Read : https://steelblue-ferret-311405.hostingersite.com/police-did-not-take-action-against-shamsir-myth-controversy-petition-in-suprem...