BREAKING NEWS


Tag: sslc

Kerala News

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു SSLC

SSLC സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. Also Read: https://steelblue-ferret-311405.hostingersite.com/parliaments-special-session-begins-today-from-tomorrow-church-proceedings-will-be-held-in-the-new-building/ ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ മാര്‍ച്ച്‌ 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്ബ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. https://www.youtube.com/watch?v=GSv50L8kIWQ ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന +1 ഇമ്ബ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 9,10,11,12,13 ( 9-13) തീയതികളിലേക്കാ...
Kerala News, Latest news

പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകൾ സിലബസ് ചുരുക്കി നടത്താൻ സർക്കാർ തയ്യാറാകണം

പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകൾ സിലബസ് ചുരുക്കി പരീക്ഷ നടത്താൻ സർക്കാർ തയ്യാറാകണം എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശരാശരി 40 പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയാക്കിയത്. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ കുറച്ച്കൂടി ശ്രദ്ധ പുലർത്തുന്ന സമീപനം ആണ് പ്രതീക്ഷിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. വിക്ടേഴ്‌സ് ചാനൽ വഴി കൂടുതൽ ക്ലാസുകൾ നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ട് എങ്കിലും ഇനി അധ്യായനത്തിനു ആയുള്ളത് വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ്. ഇത് ശരി വെയ്ക്കാതെയാണ് സിലബസ് ചുരുക്കുക ഇല്ല എന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. ...