BREAKING NEWS


Tag: Regulatory_Commission

Kerala News

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷൻ Regulatory Commission

Regulatory Commission സംസ്ഥാനത്ത് വൈദ്യുതി താരിഫ് നിരക്ക് വര്‍ധന നീളുമെന്ന് റെഗുലേറ്ററി കമ്മീഷന്‍. അടുത്ത മാസവും പഴയ നിരക്ക് തന്നെയായിരിക്കും. താരിഫ് വര്‍ധനയ്ക്കുള്ള അപേക്ഷയില്‍ തീരുമാനമായിട്ടില്ല. അതുകൊണ്ടാണ് പഴയ നിരക്കില്‍ തന്നെ തുടരാന്‍ തീരുമാനമെന്നും റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. https://www.youtube.com/watch?v=gcVlwcvLXzo വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. Also Read : https://steelblue-ferret-311405.hostingersite.com/nari-shakti-vandan-womens-reservation-became-a-law-the-ministry-issued-a-notification/ നിരക്ക് വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്...