BREAKING NEWS


Tag: Law Commission

India, News

2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താം; നിയമ കമ്മീഷന്‍ വിലയിരുത്തല്‍ Law Commission

Law Commission 2029 മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനാകുമെന്ന് നിയമ കമ്മിഷന്‍ വിലയിരുത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ നല്‍കും. ദേശീയ നിയമ കമ്മിഷന്റെ യോഗം ഇന്ന് ചേര്‍ന്ന് റിപ്പോര്‍ട്ട് അന്തിമമാക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിച്ച് വോട്ടെടുപ്പ് നടത്താന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ നല്‍കുമെന്നാണ് വിവരം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്. Also Read: https://steelblue-ferret-311405.hostingersite.com/the-incident-where-the-body-of-the-youth-was-found-in-the-field-the-owner-admitted-the ഒരേ...