കാസർഗോഡ്: കാസർഗോഡ് ദേശീയ പാതയിൽ കുന്നിടിഞ്ഞ് വീണു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചട്ടഞ്ചാൽ ചേർക്കള ദേശീയ പാതയിലാണ് കുന്നിടിഞ്ഞ് ദേശീയ പാതയിലേക്ക് വീണത്. സംരക്ഷണ ഭിത്തിയടക്കം പൊളിഞ്ഞു വീണു. ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. Spread the love Related posts: പോത്തീസിനെതിരെ ആരോഗ്യ മന്ത്രി; വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം ഫ്ലാറ്റില്‍ നിന്ന് വീണ ജോലിക്കാരി മരിച്ചു; സംഭവത്തില്‍;ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി മൂന്നാം ഘട്ടം വോട്ടെടുപ്പ് പോളിംഗ് ശതമാനം പാലാ നഗര സഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു