തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമപെൻഷൻ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പ്രതിമാസമായി 1600 രൂപയാണ് പെൻഷനായി ലഭിക്കുക. ഇതിന് ആവശ്യമായ തുക അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. Spread the love Related posts: ജനുവരി മുതൽ കെഎസ്ആർടിസി മുഴുവൻ സർവ്വീസുകളും പുനഃരാരംഭിക്കും സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാം, കാലം സത്യം തെളിയിക്കും: ചാണ്ടി ഉമ്മന്‍ chandy oommen ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎല്‍എ chandy oommen ‘വിവാദ കത്ത് പിണറായി വിജയനെ കാണിച്ചു, ചര്‍ച്ച നടത്തി’; മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി നന്ദകുമാര്‍ Nandakumar