BREAKING NEWS


കഴുത ചാണകത്തിൽ നിറങ്ങളും, സുഗന്ധങ്ങളും, ചേർത്ത് അളവ് കൂട്ടുന്നു; കറിമസാല ഫാക്ടറിയിൽ പരിശോധന

By sanjaynambiar

യുപിയിലെ ഹത്രാസിലെ കറിമസാല ഫാക്ടറിയിൽ മിന്നും പരിശോധന. കൃത്യമ രാസവസ്തുക്കൾ കൂട്ടിച്ചേർത്താണ് മല്ലി പൊടി, മുളക് പൊടി, മഞ്ഞൾ പൊടി തുടങ്ങിയവ തയ്യാറാക്കുന്നത് എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

കൂടാതെ കഴുത ചാണകം, പുല്ല്, ആസിഡ്, ടൺ കണക്കിന് സുഗന്ധ വ്യഞ്ജഞങ്ങളും ഫാക്ടറിയിൽ നിന്ന് കണ്ടെത്തി.

3568506ec702cd59d5f95270af929cec9fce6344d9378bd895238aecda7b9446


ഏറെ നാളായി പ്രവർത്തിക്കുന്ന ഫാക്ടറി ആണ് ഇത്. ഫാക്ടറിയുടെ ഉടമ അനൂപ് വർഷ്നിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ യോഗി ആദിത്യനാഥ്‌ ന്റെ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ ‘മണ്ഡൽ സാഹ പ്രഭി’ ആയിരുന്നു ഫാക്ടറി ഉടമ.

കഴുത ചാണകത്തിൽ പല നിറങ്ങളും, സുഗന്ധങ്ങളും, ചേർത്ത് അളവ് കൂട്ടിയാണ് ഇയാൾ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *