BREAKING NEWS


കർഷകർക്ക് കൂടുതൽ ശക്തി പകരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

By sanjaynambiar

കാർഷിക നിയമങ്ങളെ ന്യായികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മ നിർഭർ ഭാരത്‌ എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം എന്നും, പുതിയ നിയമം കോവിഡ് സാഹചര്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു.

പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും, കർഷകർക്ക് കൂടുതൽ ശക്തി പകരുകയും, ഇതിന്‍റെ ഭാഗമായി രാജ്യം വികസിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

download 75
Spread the love

Leave a Reply

Your email address will not be published. Required fields are marked *