മേപ്പാടി: WAYANAD LANDSLIDE നാടിനെ നടുക്കിയ വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ നിർണായകമായ അവസാന വിവരം പുറത്തുവന്നു. കാണാതായിരുന്ന അവസാനത്തെ വ്യക്തിയായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹവും കണ്ടെത്തിയതോടെ ദിവസങ്ങളായി തുടരുന്ന തെരച്ചിൽ ദൗത്യം ഔദ്യോഗികമായി അവസാനിപ്പിച്ചു. ദുരന്തസ്ഥലമായ മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം 150 മീറ്റർ താഴെ, പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് ഫയർഫോഴ്‌സ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 8-ന് രാവിലെ ഏകദേശം 11.30-ഓടെയാണ് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്നുള്ള … Continue reading WAYANAD LANDSLIDE വയനാട് കള്ളാടി ദുരന്തം: കാണാതായ അവസാനത്തെയാളുടെയും മൃതദേഹം കണ്ടെത്തി; തെരച്ചിൽ ദൗത്യം അവസാനിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed